SPECIAL REPORT'കുഞ്ഞുണ്ടായ സമയത്തും അതുല്യ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിരുന്നു; അന്ന് സതീഷിന്റെ അമ്മ വീട്ടില്‍വന്ന് ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ബാക്കിയുള്ളവരുടെ മുന്നില്‍ ഭയങ്കര കെയറിങ് ആണ്; അതുപോലൊരു ഭര്‍ത്താവ് ലോകത്ത് ഇല്ലെന്ന് തോന്നിപ്പിക്കുന്ന അഭിനയം; 12 മണി വരെ ഹാപ്പി ആയിരുന്ന ആള് നാലുമണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല'; സതീഷ് ശങ്കര്‍ പറയുന്നതെല്ലാം വെറും നാടകമെന്ന് അതുല്യയുടെ സുഹൃത്ത്സ്വന്തം ലേഖകൻ20 July 2025 4:17 PM IST